"Welcome to Prabhath Books, Since 1952"
What are you looking for?

ആ ഏഴു ദിവസങ്ങൾ ദിവസങ്ങൾ - AA EZHU DIVASANGAL

4 reviews

മാനുഷിക ഭാവങ്ങളെയും വ്യക്തി ദൗർബ്ബല്യങ്ങളെയും സൂക്ഷ്മമായി അപഗ്രഥനവിധേയമാക്കുന്ന ഈ കഥകളിൽ സ്നേഹവും ആർദ്രതയും തുടിച്ചുനില്ക്കുന്നു. മിക്കവാറും എല്ലാ കഥകളും ഓ. ഹെൻറിയൻ ട്വിസ്റ്റ് പോലെ അപ്രതീക്ഷിത പര്യവസാനങ്ങൾകൊണ്ട് വായനക്കാരെ അത്ഭുതപ്പെടുത്തുന്നവയാണ്. വായനക്കാരിൽ വികാരാവേശമുണ്ടാക്കുന്ന ഹൃദയസ്പർശിയായ കഥകളും പ്രമേയത്തെ നർമ്മത്തിലൂടെ ആവിഷ്കരിക്കുന്ന ശൈലിയിൽ എഴുതിയിട്ടുള്ള കഥകളുംകൊണ്ട് വൈവിധ്യമാർന്ന പതിനാറു കഥകൾ; ഓരോന്നും വായനക്കാരെ ചിന്തിപ്പിക്കുന്നു. 

72 80-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support